അധരങ്ങളില്‍ ഒളിപ്പിച്ച ചിരിയും കണ്ണുകളില്‍ കത്തുന്ന പുത്തിരിയും
ചുണ്ടില്‍ വിടരുന്ന മാന്ദഹാസവുമായ് നിന്നെ കാണാന്‍ കൊതിച്ചു
പക്ഷെ ..............
കണ്ണുകളില്‍ ഒടുങ്ങാത്ത വിരഹവും പേറി നടക്കുന്ന നിന്നായന്നെനിക്ക്
കാണാന്‍ കഴിഞ്ഞത്
ഇണങ്ങങ്ങിയും പിണങ്ങിയും നമ്മള്‍ പിന്നിട്ട നാളുകള്‍ .....
നീ ഓര്‍ക്കാറുണ്ടോ ?
കഴിഞ്ഞ കാലത്തിന്‍ നോവും മധുരവും ഇന്നും നിന്നില്‍ ബാക്കി നില്ക്കുന്നുണ്ടോ .............
അറിയില്ല സഖി
ഇന്ന് ഞാന്‍ വളരെ ദുരെയാണ് ............നിനക്ക് കൈയെത്തിപിടിക്കവുന്നതിലും ദുരെ രണ്ടു ധ്രുവങ്ങളില്‍ പരസ്പരം പിരിഞ്ഞു കഴിയാന്‍ വിധിക്കപെട്ടവര്‍
ഓര്‍മ്മകളിലുടെ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട
അധ്മാവു നഷ്ട്ടപ്പെട്ട രണ്ട് ശരിരങ്ങള്‍
ഇനി എന്നെങ്ങിലും കണ്ടുമുട്ടുമെന്നോ ....തമ്മില്‍ ഒത്തുകുടമെന്നോഉള്ള പ്രധീഷപോലും ഇന്നെനിക്കില്ല
എന്നാലും നീ എന്നിലെക്കണയുന്നതും കത്ത് ............
